സ്വാതന്ത്ര്യദിനത്തില്‍ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം. നിയന്ത്രണരേഖ ലംഘിച്ച് ലഡാക്കില്‍ കടന്നുകയാറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം ചെറുത്തു. ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. നിയന്ത്രണരേഖയ്ക്ക് സമീപം പെന്‍ഗോങ് മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെ ആറിനും ഒമ്പതിനും ഇടയിലാണ് സംഭവമുണ്ടായത്. <br /> <br />Indian and Chinese soldiers on both sides were injured in stone pelting during the confrontation in Ladakh